-
Space
♪ സ്പേസ്- നാമം
-
അന്തരാളം
- ക്രിയ
-
ക്രമീകരിക്കുക
- നാമം
-
ദേശം
-
അന്തരം
-
അൽപസമയം
-
വിശാലത
-
ഇടം
-
സ്ഥലം
-
ഇടവേള
-
വിശ്രമം
-
അന്തരീക്ഷം
-
മധ്യം
-
ദൂരം
-
നേരം
-
ദിക്ക്
-
ശൂന്യാകാശം
-
ശൂന്യസ്ഥലം
-
കാലാന്തരം
- ക്രിയ
-
ഇടവേള നൽകുക
-
ഇട അടയ്ക്കുക
-
Spaced
♪ സ്പേസ്റ്റ്- വിശേഷണം
-
അകറ്റിയ
- -
-
ഇടയകലം കൊടുത്ത
-
അകലമിട്ട
-
Spacing
♪ സ്പേസിങ്- നാമം
-
അന്തരം
-
അകലം
-
ഇടകലം കൊടുക്കൽ
-
Space bar
♪ സ്പേസ് ബാർ- -
-
വാക്കുകൾക്കിടയിൽ സ്ഥലം കൊടക്കാൻ അമർത്തേണ്ട കീ
- നാമം
-
ടൈപ്പ്റൈറ്ററിലോ കംപ്യൂട്ടറിലോ പാഠഭാഗങ്ങളിൽ സ്ഥലം വിടാനുപയോഗിക്കുന്ന കീ
-
User space
♪ യൂസർ സ്പേസ്- നാമം
-
കമ്പ്യൂട്ടർ മെമ്മറിയിൽ അതുപയോഗിക്കുന്ന ആൾക്ക ഉപയോഗത്തിൻ ലഭ്യമാക്കിയിരിക്കുന്ന ഭാഗം
-
Spaced out
♪ സ്പേസ്റ്റ് ഔറ്റ്- ഉപവാക്യ ക്രിയ
-
ഇടയിൽ സ്ഥലംവിട്ടുവിന്യസിക്കുക
-
Open space
♪ ഔപൻ സ്പേസ്- നാമം
-
തുറസ്സ്
-
Space suit
♪ സ്പേസ് സൂറ്റ്- നാമം
-
ബഹിരാകാശയാത്രക്കുപയോഗിക്കുന്ന വായൂനിബന്ധരക്ഷാകവചം
-
Space-ship
- നാമം
-
ശൂന്യാകാശനൗക
-
ബഹിരാകാശ വാഹനം
-
Cyber space
♪ സൈബർ സ്പേസ്- നാമം
-
ഇന്റർനെറ്റ് പോലെ അത്യാധുനികമായ സംവിധാനങ്ങൾ സാധ്യമാക്കുന്ന ഇൻഫർമേഷൻ പാതയെ സൂചിപ്പിക്കുന്ന ഒരു പദം