1. Sporting

    ♪ സ്പോർറ്റിങ്
    1. വിശേഷണം
    2. സാഹസികമായ
    3. കളികളെ സംബന്ധിച്ച
    4. കളികളിൽ തൽപരനായ
    5. കായികാഭ്യാസിയെ സംബന്ധിച്ച
    6. കളിക്കുന്ന
    7. വിലാസവത്തായ
    8. പ്രസന്നതയും യോഗ്യതയും മാന്യതയുമുളള പെരുമാറ്റമുളള
  2. Sport fully

    ♪ സ്പോർറ്റ് ഫുലി
    1. വിശേഷണം
    2. ഉല്ലാസപ്രിയനായി
    3. നർരസികനായി
  3. Hunting sport

    ♪ ഹൻറ്റിങ് സ്പോർറ്റ്
    1. -
    2. മൃഗയാവിനോദം
  4. Make a sport of

    1. ക്രിയ
    2. പരിഹാസ പാത്രമാക്കുക
  5. Sport ones oak

    ♪ സ്പോർറ്റ് വൻസ് ഔക്
    1. ക്രിയ
    2. സന്ദർശകർ കടന്നുവരാതിരിക്കാൻ കതകടച്ചിടുക
  6. Sports writer

    ♪ സ്പോർറ്റ്സ് റൈറ്റർ
    1. നാമം
    2. സ്പോർട്സ് ലേഖകൻ
  7. Field sports

    ♪ ഫീൽഡ് സ്പോർറ്റ്സ്
    1. നാമം
    2. കുതിരപ്പന്തയം മുതലായവ
    3. വീട്ടിനുപുറത്തുള്ള കളികൾ
  8. Sports car

    ♪ സ്പോർറ്റ്സ് കാർ
    1. നാമം
    2. മത്സരത്തിനുപയോഗിക്കുന്ന ഒരിനം ചെറിയ കാർ
  9. Sports gear

    1. നാമം
    2. കളിക്കുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം
  10. Sports jacket

    ♪ സ്പോർറ്റ്സ് ജാകറ്റ്
    1. നാമം
    2. സ്പോർട്ട്സ് ജാക്കറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക