-
Starred
♪ സ്റ്റാർഡ്- ക്രിയ
-
നക്ഷത്രപുള്ളികളാൽ അലങ്കരിക്കുക
-
നാടകത്തിലോ ചലച്ചിത്രത്തിലോ പ്രധാനവേഷം അഭിനയിക്കുക
-
നക്ഷത്രചിഹ്നമിടുക
-
നക്ഷത്രത്തെപ്പോലെ പ്രകാശിക്കുക
- വിശേഷണം
-
നക്ഷത്രാലംകൃതമായ
-
Bright particular star
♪ ബ്രൈറ്റ് പർറ്റിക്യലർ സ്റ്റാർ- നാമം
-
ആരാധാനാപാത്രം
-
Co-star
- നാമം
-
സഹനടൻ
-
Dog star
♪ ഡോഗ് സ്റ്റാർ- നാമം
-
അഗ്നിനക്ഷത്രം
-
ചോതിനക്ഷത്രം
-
സിറിയസ് നക്ഷത്രം
-
Evening star
♪ ഈവ്നിങ് സ്റ്റാർ- നാമം
-
ശുക്രൻ
-
അശ്വതി നക്ഷത്രം
-
Falling star
♪ ഫാലിങ് സ്റ്റാർ- നാമം
-
കൊള്ളിമീൻ
-
ജ്വലിച്ചുവീഴുന്ന ഉൽക്ക
-
ജ്വലിച്ചുവീഴുന്ന ഉല്ക്ക
-
Film star
♪ ഫിൽമ് സ്റ്റാർ- -
-
ജനപ്രിയം നേടിയ സിനിമാനടനോ സിനിമാനടിയോ
- നാമം
-
സിനിമാതാരം
-
Ill starred
♪ ഇൽ സ്റ്റാർഡ്- വിശേഷണം
-
ഗ്രഹപ്പിഴയുള്ള
-
Morning star
♪ മോർനിങ് സ്റ്റാർ- നാമം
-
ശുക്രൻ
-
ശുക്രനക്ഷത്രം
-
ഉദയനക്ഷത്രം
-
പ്രഭാതനക്ഷത്രം
-
Movie star
♪ മൂവി സ്റ്റാർ- നാമം
-
ചലച്ചിത്രതാരം