1. Stationer

    ♪ സ്റ്റേഷനർ
    1. നാമം
    2. കടലാസും മഷിയും മറ്റും വിൽക്കുന്നയാൾ
    3. ലേഖനസാമഗ്രികൾ വിൽക്കുന്നയാൾ
    4. കടലാസ് ആദിയായ എഴുത്തുസാധനങ്ങൾ വിൽക്കുന്നയാൾ
    5. ലേഖനസാമഗ്രിവിക്രയി
    6. ലേഖനസാമഗ്രികൾ വില്ക്കുന്നയാൾ
  2. Comfort station

    ♪ കമ്ഫർറ്റ് സ്റ്റേഷൻ
    1. നാമം
    2. പൊതുകക്കൂസ്
  3. Filler station

    ♪ ഫിലർ സ്റ്റേഷൻ
    1. നാമം
    2. പെട്രാൾ പമ്പ്
    3. പെട്രാളടിക്കുന്ന സ്ഥലം
    4. പെട്രോൾ പന്പ്
    5. പെട്രോളടിക്കുന്ന സ്ഥലം
    6. വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കുന്ന സ്ഥലം
  4. Fire station

    ♪ ഫൈർ സ്റ്റേഷൻ
    1. നാമം
    2. പമ്പ് വയ്ക്കുന്ന സ്ഥലം
    3. പന്പ് വയ്ക്കുന്ന സ്ഥലം
  5. Gas station

    ♪ ഗാസ് സ്റ്റേഷൻ
    1. നാമം
    2. വാതകശാല
    3. പെട്രാൾ ബങ്ക്
    4. പെട്രോൾ ബങ്ക്
  6. Generating station

    ♪ ജെനറേറ്റിങ് സ്റ്റേഷൻ
    1. -
    2. പവർഹൗസ്
  7. Hill stations

    1. നാമം
    2. മലമ്പ്രദേശങ്ങൾ
  8. Out of station

    ♪ ഔറ്റ് ഓഫ് സ്റ്റേഷൻ
    1. വിശേഷണം
    2. സ്ഥലത്തില്ലാത്ത
  9. Petrol station

    ♪ പെറ്റ്റോൽ സ്റ്റേഷൻ
    1. നാമം
    2. പെട്രാളടിക്കുന്ന സ്ഥലം
    3. പെട്രാൾപമ്പ്
    4. പെട്രോളടിക്കുന്ന സ്ഥലം
    5. പെട്രോൾപന്പ്
  10. Police station

    ♪ പിലീസ് സ്റ്റേഷൻ
    1. നാമം
    2. പോലീസ് സ്റ്റേഷൻ
    3. രാജ്യസമാധാനപാലന കേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക