1. Stay out

    ♪ സ്റ്റേ ഔറ്റ്
    1. ക്രിയ
    2. വീടുവിട്ടുകഴിയുക
    3. സമരം ചെയ്തു ജോലിയിൽനിന്നും വിട്ടുനിൽക്കുക
  2. Long-stay

    1. വിശേഷണം
    2. അധികകാലം താമസിക്കുന്ന
  3. Short-stay

    1. വിശേഷണം
    2. അൽപനേരത്തെ താമസത്തിനുള്ള
    3. അല്പനേരത്തെ താമസത്തിനുള്ള
  4. Stand or stay the pace

    ♪ സ്റ്റാൻഡ് ഓർ സ്റ്റേ ത പേസ്
    1. നാമം
    2. മറ്റുള്ളവരോടൊപ്പം
    1. ക്രിയ
    2. നിലകൊള്ളാൻ കഴിയുക
  5. Stay at home-person

    1. നാമം
    2. വീട്ടിൽനിന്നു പുറത്തിറങ്ങാതെ കഴിയുന്നവൻ
  6. Stay away

    ♪ സ്റ്റേ അവേ
    1. ക്രിയ
    2. അകന്നു നിൽക്കുക
    3. സംബന്ധിക്കാതിരിക്കുക
  7. Stay behind

    ♪ സ്റ്റേ ബിഹൈൻഡ്
    1. ക്രിയ
    2. എല്ലാവരും പോയിട്ടും തങ്ങിനിൽക്കുക
  8. Stay for

    ♪ സ്റ്റേ ഫോർ
    1. ക്രിയ
    2. ഉണർന്നിരിക്കുക
  9. Stay in

    ♪ സ്റ്റേ ഇൻ
    1. ക്രിയ
    2. അകത്തുനിൽക്കുക
    3. അകത്തുപാർക്കുക
  10. Stay one's hand

    ♪ സ്റ്റേ വൻസ് ഹാൻഡ്
    1. ക്രിയ
    2. പ്രവൃത്തിയിൽനിന്ൻ പിന്തിരിഞ്ഞു നിൽക്കുക
    3. പ്രവൃത്തിയിൽനിന്ന് പിന്തിരിഞ്ഞു നില്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക