- 
                    Steam off♪ സ്റ്റീമ് ഓഫ്- ക്രിയ
- 
                                കൂട്ടിച്ചേർന്നവയെ വേർപെടുത്തുക
 
- 
                    Full steam head♪ ഫുൽ സ്റ്റീമ് ഹെഡ്- ക്രിയാവിശേഷണം
- 
                                പരമാവധി പരിശ്രമത്തോടെ
 
- 
                    Get up steam♪ ഗെറ്റ് അപ് സ്റ്റീമ്- ക്രിയ
- 
                                പരിഭ്രാന്തനാവുക
 
- 
                    Let off steam♪ ലെറ്റ് ഓഫ് സ്റ്റീമ്- ക്രിയ
- 
                                അടിഞ്ഞു കൂടിയ ഊർജ്ജത്തെ അഴിച്ചുവിട്ടു സ്വാസ്ഥ്യം നേടുക
 
- 
                    Run out of steam♪ റൻ ഔറ്റ് ഓഫ് സ്റ്റീമ്- ക്രിയ
- 
                                ഊർജ്ജിതം നഷ്ടപ്പെടുക
 
- 
                    Steam cake- നാമം
- 
                                ആവിയിൽ വേവിക്കുന്ന പലഹാരം
 
- 
                    Steam iron♪ സ്റ്റീമ് ഐർൻ- നാമം
- 
                                വസ്ത്രത്തിന്റെ ഉടവുനീക്കുന്ന തേപ്പുപെട്ടി
- 
                                വസ്ത്രത്തിൻറെ ഉടവുനീക്കുന്ന തേപ്പുപെട്ടി
 
- 
                    Under ones own steam♪ അൻഡർ വൻസ് ഔൻ സ്റ്റീമ്- -
- 
                                ബാഹ്യപ്രരണകൂടാതെ
 
- 
                    Steam-ship- നാമം
- 
                                ആവിക്കപ്പൽ
- 
                                ആവികപ്പൽ
 
- 
                    Cylindrical steamed rice cake♪ സലിൻഡ്രികൽ സ്റ്റീമ്ഡ് റൈസ് കേക്- -
- 
                                പുട്ട്