-
Stop by
♪ സ്റ്റാപ് ബൈ- ക്രിയ
-
ഒരിടത്ത് ഹ്രസ്വസന്ദർശനം നടത്തുക
-
Enough to stop a clock
- വിശേഷണം
-
അതിമാത്രം വൈരൂപ്യമുള്ള
-
Full stop
♪ ഫുൽ സ്റ്റാപ്- നാമം
-
പൂർണ്ണവിരാമം
-
പൂർണ്ണവിരാമ ചിഹ്നം
-
Hard stop
♪ ഹാർഡ് സ്റ്റാപ്- ക്രിയ
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനം നാം അറിഞ്ഞുകൊണ്ട് തന്നെ പെട്ടെന്ൻ നിറുത്തുക
-
Heart-stopping
- വിശേഷണം
-
ഹൃദയം സ്തംഭിപ്പിക്കുന്നതായ
-
Non-stop
♪ നാൻസ്റ്റാപ്- വിശേഷണം
-
വിരാമമില്ലാത്ത
-
നിറുത്താത്ത
- ക്രിയാവിശേഷണം
-
അവിരാമമായി
-
One-stop shop
- നാമം
-
ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഇടം
-
Program stop
♪ പ്രോഗ്രാമ് സ്റ്റാപ്- നാമം
-
പ്രോഗ്രാമിങ് അവസാനിപ്പിച്ചത് കാണാനായി അതിനുള്ളിൽത്തന്നെ സ്റ്റോപ്പ് എന്ൻ നാം കൊടുക്കുന്ന നിർദ്ദേശം
-
Put a stop to
- ഉപവാക്യം
-
അവസാനിപ്പിക്കുക
-
തീർക്കുക
-
മതിയാക്കുക
-
മുഴുമിപ്പിക്കുക
-
Stop a gap
- ക്രിയ
-
വിടവു നികത്തുക
-
കുറവുനികത്തുക