1. Strike in

    ♪ സ്റ്റ്റൈക് ഇൻ
    1. ക്രിയ
    2. ഇടയിൽക്കടന്നു സംസാരിക്കുക
  2. Hunger strike

    ♪ ഹങ്ഗർ സ്റ്റ്റൈക്
    1. നാമം
    2. നിരാഹാരവ്രതം
    1. -
    2. ഉപവാസയജ്ഞം
    1. നാമം
    2. നിരാഹാര സത്യാഗ്രഹം
  3. Lightning strike

    ♪ ലൈറ്റ്നിങ് സ്റ്റ്റൈക്
    1. ക്രിയ
    2. മുന്നറിയിപ്പില്ലാതെ പെട്ടെന്ൻ ജോലി നിർത്തിവെക്കുക
  4. Sit down strike

    ♪ സിറ്റ് ഡൗൻ സ്റ്റ്റൈക്
    1. നാമം
    2. കുത്തിയിരിപ്പുസത്യാഗ്രഹം
  5. Stay-in strike

    1. നാമം
    2. കുത്തിയിരിപ്പുസത്യാഗ്രഹം
  6. Strike a chord

    1. ഉപവാക്യം
    2. പ്രതികരണം ഉണർത്തുക
  7. Strike a light

    1. ക്രിയ
    2. തീപ്പെട്ടിയുരയ്ക്കുക
    1. നാമം
    2. അറപ്പു പ്രകടിപ്പിക്കൽ
  8. Strike an attitude

    ♪ സ്റ്റ്റൈക് ആൻ ആറ്ററ്റൂഡ്
    1. ക്രിയ
    2. നാടകീയഭാവം കൈക്കൊള്ളുക
  9. Strike back

    ♪ സ്റ്റ്റൈക് ബാക്
    1. ക്രിയ
    2. തിരിച്ചടി നടത്തുക
    3. പ്രത്യാക്രമണം നടത്തുക
  10. Strike breaker

    ♪ സ്റ്റ്റൈക് ബ്രേകർ
    1. നാമം
    2. കരിങ്കാലി
    3. പണിമുടക്കു പരാജയപ്പെടുത്താനായി കൊണ്ടുവരുന്ന തൊഴിലാളി
    4. പണിമുടക്കാത്തയാൾ
    5. പണിമുടക്കുസമയത്ത് ജോലിചെയ്യുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക