1. Suffer from

    ♪ സഫർ ഫ്രമ്
    1. ക്രിയ
    2. രോഗംമൂലം ബുദ്ധിമുട്ടുക
  2. Loss suffered due to inefficient trading

    ♪ ലോസ് സഫർഡ് ഡൂ റ്റൂ ഇനിഫിഷൻറ്റ് റ്റ്റേഡിങ്
    1. നാമം
    2. കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
  3. Long suffering

    ♪ ലോങ് സഫറിങ്
    1. വിശേഷണം
    2. ദീർഘകാലമായി ദുരിതം അനുഭവിക്കുന്ന
  4. To suffer grief

    ♪ റ്റൂ സഫർ ഗ്രീഫ്
    1. ക്രിയ
    2. ദു:ഖംസഹിക്കുക
  5. To suffer pain

    ♪ റ്റൂ സഫർ പേൻ
    1. ക്രിയ
    2. വേദനിക്കുക
  6. Sufferably

    1. ക്രിയാവിശേഷണം
    2. സഹിക്കാവുന്ന തരത്തിൽ
    1. -
    2. സഹിക്കത്തക്ക വിധം
  7. Sufferance

    1. നാമം
    2. സമ്മതം
    1. -
    2. സഫെറൻസ്
    1. നാമം
    2. ക്ലേശസഹിഷ്ണുത
    3. സഹനം
    4. മുടക്കമില്ലായ്മ
    5. അനിരാകരണം
    6. സ്വാഗതാർഹമല്ലാത്ത എന്തെങ്കിലും സഹിക്കേണ്ടിവരുന്ന അവസ്ഥ
  8. Suffered

    ♪ സഫർഡ്
    1. വിശേഷണം
    2. അനുഭവിച്ച
    3. സഹിച്ച
  9. Sufferer

    ♪ സഫർർ
    1. നാമം
    2. ദുഃഖിതൻ
    3. കഷ്ടമനുഭവിക്കുന്നവൻ
    4. പീഡിതൻ
    5. നഷ്ടം നേരിട്ടവൻ
    6. ദരിദ്രൻ
    7. പാടുപെടുന്നവൻ
  10. Suffering

    ♪ സഫറിങ്
    1. നാമം
    2. ആർത്തി
    3. ക്ലേശം
    4. സങ്കടം
    5. ദുരിതം
    6. ദാരിദ്യ്രം
    7. പരിതാപം
    8. വ്യഥ
    9. ശാരീരികമോ മാനസികമോ ആയ വേദന യാതന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക