- 
                    Swallow up♪ സ്വാലോ അപ്- ക്രിയ
- 
                                ഉപയോഗിച്ചുതീർക്കുക
- 
                                ആമഗ്നമാക്കുക
- 
                                ഉള്ളിലാക്കുക
- 
                                വിഴുങ്ങുക
- 
                                ആഗിരണം ചെയ്യുക
- 
                                മുഴുവനും ഇല്ലാതാക്കുക
 
- 
                    Hard pill to swallow- നാമം
- 
                                സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള
- 
                                സഹകരിച്ച് പോവാൻ കഴിയാത്ത
 
- 
                    Hard to swallow- ഭാഷാശൈലി
- 
                                വിശ്വസിക്കാൻ പ്രയാസം
 
- 
                    One swallow does not make a summer- -
- 
                                ഒരുദാഹരണത്തിൽനിന്നും പെട്ടെന്നനുമാനമെടുക്കരുതെന്ന താക്കീത്
 
- 
                    Swallow a camel- ക്രിയ
- 
                                എന്തുചെയ്യാനും മടിയില്ലാതിരിക്കുക
- 
                                എന്തിനും തയ്യാറാവുക
 
- 
                    Swallow bird♪ സ്വാലോ ബർഡ്- നാമം
- 
                                നാരാണപ്പക്ഷി
 
- 
                    Swallow ones words♪ സ്വാലോ വൻസ് വർഡ്സ്- ക്രിയ
- 
                                വാഗ്ദാനം ലംഘിക്കുക
- 
                                വാക്കുമാറിപ്പറയുക
 
- 
                    To swallow♪ റ്റൂ സ്വാലോ- ക്രിയ
- 
                                പറ്റിക്കുക
- 
                                കബളിപ്പിക്കുക
- 
                                വിഴുങ്ങുക
 
- 
                    Swallow-tail- -
- 
                                പരന്നു കൂർത്ത വാൽ
 - നാമം
- 
                                ഓണക്കിളി
- 
                                പിൻഭാഗം തുന്നാത്ത വാൽക്കുപ്പായം
 
- 
                    A bitter pill to swallow- ഭാഷാശൈലി
- 
                                അപ്രിയമായ യാഥാർത്ഥ്യം അoഗീകരികേണ്ട അവസ്ഥ