-
Sweating sickness
♪ സ്വെറ്റിങ് സിക്നസ്- നാമം
-
വിയർപ്പുപനി
-
മാരകസ്വേദരോഗം
-
സ്വേദജ്വരം
-
Arabian sweat-meat
- -
-
ഹൽവ
-
By the sweat of ones brow
♪ ബൈ ത സ്വെറ്റ് ഓഫ് വൻസ് ബ്രൗ- -
-
കഠിനാധ്വാനത്തിലൂടെ
-
Cold sweat
♪ കോൽഡ് സ്വെറ്റ്- നാമം
-
ഭയമോ അസുഖമോ മൂലം കുളിരു തോന്നുകയും വിയർക്കുകയും ചെയ്യുന്ന അവസ്ഥ
-
In a sweat
- -
-
ആശങ്കാകുലമായ അവസ്ഥയിൽ
-
No sweat
♪ നോ സ്വെറ്റ്- -
-
മനസ്സുപുണ്ണാക്കേണ്ടതില്ല
-
A cold sweat
- -
-
മരണഭയത്താലും മറ്റും വിയർത്തുപോകൽ
-
Sweat band
♪ സ്വെറ്റ് ബാൻഡ്- നാമം
-
വിയർപ്പുവലിച്ചെടുക്കാനായി കൈയിലോ നെറ്റിയിലോ കെട്ടുന്ന തുണി
-
Sweat equity
- നാമം
-
വിയർപ്പോഹരി
-
Sweat off
♪ സ്വെറ്റ് ഓഫ്- ക്രിയ
-
ഭാരം കുറയ്ക്കുക
-
തൂക്കം കുറയ്ക്കുക