1. Swimmingly

    1. നാമം
    2. അനായാസേന
    1. -
    2. പ്രതിബന്ധംവിനാ നീന്തിക്കൊണ്ട്
    1. നാമം
    2. സസുഖം
    1. -
    2. നന്നായിഒഴുകിക്കൊണ്ട്
    1. വിശേഷണം
    2. ലാഘവത്തോടെ
    3. വെള്ളം പോലെ
  2. Swim with the tide

    ♪ സ്വിമ് വിത് ത റ്റൈഡ്
    1. ക്രിയ
    2. ഭൂരിപക്ഷത്തോടൊത്തു പ്രവർത്തിക്കുക
  3. Swim-suit

    1. നാമം
    2. നീന്തൽപരിശീലനത്തിനും മത്സരത്തിനുമായി അണിയുന്ന പ്രത്യേകവസ്ത്രം
  4. Swimming belt

    ♪ സ്വിമിങ് ബെൽറ്റ്
    1. -
    2. വെള്ളത്തിൽ പൊന്തിനിൽക്കാനുള്ള കാറ്റടിച്ച ബൽറ്റ്
  5. Swimming pool

    ♪ സ്വിമിങ് പൂൽ
    1. നാമം
    2. നീന്തൽക്കുളം
    3. കളിക്കളം
  6. Swimming trunks

    ♪ സ്വിമിങ് റ്റ്റങ്ക്സ്
    1. നാമം
    2. നീന്തൽവസ്ത്രം
  7. Swimming bath

    ♪ സ്വിമിങ് ബാത്
    1. നാമം
    2. വീട്ടിലെ രഹസ്യനീന്തൽക്കുളം
  8. Sink or swim

    ♪ സിങ്ക് ഓർ സ്വിമ്
    1. ക്രിയ
    2. ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
  9. Swimming costume

    ♪ സ്വിമിങ് കാസ്റ്റൂമ്
    1. നാമം
    2. നീന്തുവാനുള്ള പ്രത്യേകവസ്ത്രം
    3. പ്രത്യേക തയ്യാറെടുപ്പ്
  10. Swimming pond

    ♪ സ്വിമിങ് പാൻഡ്
    1. നാമം
    2. നീന്തുന്നതിനുള്ള കുളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക