1. Terms

    ♪ റ്റർമ്സ്
    1. നാമം
    2. വ്യവസ്ഥകൾ
    3. നിബന്ധനകൾ
  2. Come to terms

    ♪ കമ് റ്റൂ റ്റർമ്സ്
    1. ക്രിയ
    2. വഴങ്ങുക
    3. കീഴടങ്ങുക
  3. Compound terms

    ♪ കാമ്പൗൻഡ് റ്റർമ്സ്
    1. നാമം
    2. സമസ്തപദങ്ങൾ
  4. Contradiction in terms

    ♪ കാൻറ്റ്റഡിക്ഷൻ ഇൻ റ്റർമ്സ്
    1. വിശേഷണം
    2. ഒറ്റനോട്ടത്തിൽ തന്നെ പരസ്പരവിരുദ്ധമായ
  5. Half-term

    1. നാമം
    2. അദ്ധ്യയനവർഷത്തിന്റെ പകുതി
    3. അദ്ധ്യയനവർഷത്തിൻറെ പകുതി
  6. In set terms

    ♪ ഇൻ സെറ്റ് റ്റർമ്സ്
    1. -
    2. നിശ്ചിത വ്യവസ്ഥകളിൽ
    3. നിശ്ചിതസംജ്ഞാപദങ്ങളിൽ
  7. In terms of

    1. ഉപവാക്യം
    2. അനുശ്രണമായി
  8. In terms or

    ♪ ഇൻ റ്റർമ്സ് ഓർ
    1. -
    2. ഭാഷയിൽ
  9. Long-term

    ♪ ലോങ്റ്റർമ്
    1. വിശേഷണം
    2. ദീർഘകാലത്തേക്കുള്ള
    3. ദീർഘകാലാടിസ്ഥാനമായ
  10. Make terms

    ♪ മേക് റ്റർമ്സ്
    1. ക്രിയ
    2. ധാരണയിലെത്തുക
    3. കരാറിൽ എത്തുക
    4. സന്ധിയിൽ എത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക