-
Testing
♪ റ്റെസ്റ്റിങ്- ക്രിയ
-
പരീക്ഷിക്കൽ
-
Aptitude test
♪ ആപ്റ്ററ്റൂഡ് റ്റെസ്റ്റ്- നാമം
-
അഭിരുചി പരീക്ഷ
-
Cloze test
- നാമം
-
ക്ലോസ് ടെസ്റ്റ്
-
പരിശോധനാവിധേയനാക്കുന്ന ആൾക്ക് വാക്യങ്ങളും വാക്യസംഹിതകളും മനസ്സിലാകുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷ
-
Field test
♪ ഫീൽഡ് റ്റെസ്റ്റ്- ക്രിയ
-
ഒരു പുതിയ ഉൽപന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കുക
- നാമം
-
പുതിയ ഉൽപന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കൽ
- ക്രിയ
-
ഒരു പുതിയ ഉല്പന്നത്തെ ഉപയോഗത്തിനു മുന്പ് പരിശോധിക്കുക
-
Floor test
- നാമം
-
വിശ്വാസവോട്ടെടുപ്പ്
-
Give a test of ones quality
- ക്രിയ
-
തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ൻ കാണിക്കുക
-
Intelligence test
♪ ഇൻറ്റെലജൻസ് റ്റെസ്റ്റ്- നാമം
-
ബുദ്ധിപരീക്ഷ
-
Litmus test
♪ ലിറ്റ്മസ് റ്റെസ്റ്റ്- നാമം
-
എന്തിന്റെയെങ്കിലും ആത്യന്തിക പരീക്ഷയ്ക്കുതകുന്ന സംഭവം
-
എന്തിൻറെയെങ്കിലും ആത്യന്തിക പരീക്ഷയ്ക്കുതകുന്ന സംഭവം
-
Paternity test
♪ പറ്റർനിറ്റി റ്റെസ്റ്റ്- നാമം
-
അച്ഛൻ ആരെന്നു കണ്ടുപിടിക്കാനുള്ള ഒരു രക്തപരിശോധന
-
Put to the test
♪ പുറ്റ് റ്റൂ ത റ്റെസ്റ്റ്- ഉപവാക്യ ക്രിയ
-
പരീക്ഷവിധേയമാക്കുക