1. That is no news

    ♪ താറ്റ് ഇസ് നോ നൂസ്
    1. -
    2. അത് അറിയാവുന്ന കാര്യമാൺ
  2. Glad news

    ♪ ഗ്ലാഡ് നൂസ്
    1. -
    2. സന്തോഷവാർത്ത
    3. ആഹ്ലാദകരമായ വാർത്ത
  3. Good news

    1. നാമം
    2. സുവിശേഷം
  4. Local news

    ♪ ലോകൽ നൂസ്
    1. നാമം
    2. പ്രാദേശിക വാർത്തകൾ
  5. Be a bad news

    1. ക്രിയ
    2. കുഴപ്പക്കാരനാവുക
  6. News group

    ♪ നൂസ് ഗ്രൂപ്
    1. നാമം
    2. ഇന്റർനെറ്റിലെ ചർച്ചാസംഘം
  7. News monger

    ♪ നൂസ് മങ്ഗർ
    1. നാമം
    2. കിംവദന്തി പ്രചരിക്കുന്നവൻ
  8. News print

    ♪ നൂസ് പ്രിൻറ്റ്
    1. നാമം
    2. വർത്തമാനപത്രങ്ങൾ അച്ചടിക്കുന്നതിനുള്ള കടലാസ്
  9. News-reel

    1. -
    2. സമീപകാലസംഭവങ്ങളെ പ്രദർശിപ്പിക്കുന്ന സിനിമാഫിലിം
  10. News conference

    ♪ നൂസ് കാൻഫർൻസ്
    1. നാമം
    2. പത്രസമ്മേളനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക