1. The absolute

    ♪ ത ആബ്സലൂറ്റ്
    1. വിശേഷണം
    2. നിമഗ്നമായ
    3. ആണ്ടുപോയ
    4. ലയിച്ചുപോയ
    1. നാമം
    2. ദൈവം
    3. ബ്രഹ്മം
    4. പരമാത്മാവ്
  2. Absolute control

    1. നാമം
    2. പൂര്ണ്ണമായ അധികാരം
  3. Absolute majority

    ♪ ആബ്സലൂറ്റ് മജോററ്റി
    1. നാമം
    2. കേവല ഭൂരിപക്ഷം
  4. Absolute ruler

    ♪ ആബ്സലൂറ്റ് റൂലർ
    1. നാമം
    2. ഏകാധിപതി
  5. Decree absolute

    ♪ ഡിക്രി ആബ്സലൂറ്റ്
    1. നാമം
    2. വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ന്യായവിധി
  6. Absolute address

    ♪ ആബ്സലൂറ്റ് ആഡ്രെസ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
  7. Absolutely

    ♪ ആബ്സലൂറ്റ്ലി
    1. വിശേഷണം
    2. പൂർണ്ണമായി
    3. നിരുപാധികമായി
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
    3. ഉപാധിയില്ലാതെ
  8. Absolute

    ♪ ആബ്സലൂറ്റ്
    1. വിശേഷണം
    2. സമ്പൂർണ്ണമായ
    3. അഖൺഡമായ
    4. പരമമായ
    5. അനിയന്ത്രിതമായ
    6. കലർപ്പില്ലാത്ത
    7. അപരിമിതമായ
    8. നിരുപാധികമായ
    9. സ്വതന്ത്രമായ
    10. കേവലമായ
    11. പരിപൂർണ്ണമായ
    12. സംശയരഹിതമായ
    13. സ്വയാധിപത്യമുള്ള
    14. ഉപാധിയില്ലാത്ത
    1. നാമം
    2. അന്യനിരപേക്ഷാസ്തിത്വമുള്ള എന്തും
    3. പരിപൂർണമായ
    4. വ്യക്തമായ.
  9. Absoluteness

    ♪ ആബ്സലൂറ്റ്നസ്
    1. നാമം
    2. പൂർണ്ണത്വം
  10. Absolution

    ♪ ആബ്സലൂഷൻ
    1. നാമം
    2. കുറ്റവിമുക്തി
    3. ക്ഷമ
    4. പാപവിമോചനം
    5. കുറ്റനിവാരണം
    6. മാപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക