-
At knife point
♪ ആറ്റ് നൈഫ് പോയൻറ്റ്- -
-
ഭീഷണിപ്പെടുത്തിക്കൊണ്ട്
-
Before you can say knife
♪ ബിഫോർ യൂ കാൻ സേ നൈഫ്- -
-
വളരെപ്പെട്ടെന്ൻ
-
Chopping knife
♪ ചാപിങ് നൈഫ്- നാമം
-
വെട്ടുകത്തി
-
Curved knife
♪ കർവ്ഡ് നൈഫ്- നാമം
-
വളഞ്ഞകത്തി
-
Fish knife
♪ ഫിഷ് നൈഫ്- നാമം
-
മത്സ്യം കഴിക്കാനുപയോഗിക്കുന്ന കത്തി
-
Flick knife
♪ ഫ്ലിക് നൈഫ്- നാമം
-
കൈപ്പിടിയിൽ ബ്ലേഡുള്ള കത്തി
-
Folding knife
♪ ഫോൽഡിങ് നൈഫ്- നാമം
-
മടക്കുകത്തി
-
Get ones knife into
♪ ഗെറ്റ് വൻസ് നൈഫ് ഇൻറ്റൂ- ക്രിയ
-
കൊടിയ വൈരാഗ്യമോ പകയോ കാണിക്കുക
-
Kitchen knife
♪ കിചൻ നൈഫ്- നാമം
-
കറിക്കത്തി
-
കറിക്കരിയാൻ ഉപയോഗിക്കുന്ന കത്തി
-
Tapping knife
♪ റ്റാപിങ് നൈഫ്- നാമം
-
ചെത്താനുള്ള ആയുധം
-
കള്ളുചെത്താനുപയോഗിക്കുന്ന കത്തി