1. The past

    ♪ ത പാസ്റ്റ്
    1. നാമം
    2. അതീതകാലം
  2. Be past master

    ♪ ബി പാസ്റ്റ് മാസ്റ്റർ
    1. ക്രിയ
    2. കഴിവുള്ളയാളാകുക
  3. Cut and paste

    ♪ കറ്റ് ആൻഡ് പേസ്റ്റ്
    1. ക്രിയ
    2. ഒരു ഡാറ്റയിലെ അല്ലെങ്കിൽ ഒരു ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഭാഗം ഒരിടത്തുനിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിക്കുക
  4. Fly past

    ♪ ഫ്ലൈ പാസ്റ്റ്
    1. ഉപവാക്യ ക്രിയ
    2. യുദ്ധവിമാനങ്ങളുടെ പരേഡ്
  5. Garlic paste

    1. നാമം
    2. വെളുത്തുള്ളി അരച്ചത്
  6. Get past

    ♪ ഗെറ്റ് പാസ്റ്റ്
    1. ക്രിയ
    2. ചെല്ലുക
    3. കണ്ടുപിടിക്കപ്പെടാതെ കഴിക്കുക
  7. Half past six

    1. നാമം
    2. ആറരമണി
  8. Half-past

    1. -
    2. അരമണിക്കൂർ കഴിഞ്ഞ്
  9. His thoughts range over past

    ♪ ഹിസ് തോറ്റ്സ് റേഞ്ച് ഔവർ പാസ്റ്റ്
    1. -
    2. അവന്റെ ചിന്തകൾ ഭൂതവർത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നിൽക്കുന്നു
  10. Lime-paste

    1. നാമം
    2. ചുണ്ണാമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക