-
The pink
♪ ത പിങ്ക്- നാമം
-
പൂർണ്ണ സ്വസ്ഥമായ
-
Pink collar workers
- നാമം
-
ശമ്പളം കുറവുള്ള ,ഹോട്ടലിലും മറ്റും ജോലിചെയ്യുന്ന, സ്ത്രീ തൊഴിലാളികൾ
-
Pink elephant
♪ പിങ്ക് എലഫൻറ്റ്- നാമം
-
മദ്യലഹരിയിൽ നിന്നുണ്ടാകുന്ന വ്യാമോഹങ്ങൾ
-
Pink slip
- നാമം
-
ജോലിയിൽനിന്നും പിരിച്ചുവിട്ടു എന്ന അറിയിപ്പ്
-
In the pink
♪ ഇൻ ത പിങ്ക്- -
-
നല്ല ആരോഗ്യനിലയിൽ
-
Pink-gin
- നാമം
-
വിശിഷ്ടമായ ഒരു മദ്യം
-
Pinking shears
- നാമം
-
അരികു മുറിക്കുന്ന ഒരിനം കത്രിക
-
Pinking-scissors
- നാമം
-
തയ്യൽക്കാരന്റെ കത്രിക
-
Rose-pink
- നാമം
-
ഒരു പാടല വർണ്ണച്ചായം
-
Pink-eye
- നാമം
-
ഒരു തരം നേത്ര രോഗം
-
ചെങ്കണ്ൺ