-
The size of it
♪ ത സൈസ് ഓഫ് ഇറ്റ്- നാമം
-
സംഭവത്തിന്റെ സത്യസന്ധമായ വർണ്ണന
- ക്രിയ
-
അർഹിക്കുന്ന പ്രാധാന്യത്തിൽ ആക്കുക
-
Economy size
♪ ഇകാനമി സൈസ്- വിശേഷണം
-
വിലപനവലസ്തുക്കളെപ്പറ്റി ഉപഭോഗ്താവിനു ലാഭകരമാംവണ്ണം വലുപ്പമുള്ള
-
King-size
- വിശേഷണം
-
വലിപ്പമുള്ള
-
Large-sized beetle
- നാമം
-
വലിയതരം വണ്ട്
-
Life size
♪ ലൈഫ് സൈസ്- വിശേഷണം
-
പൂർണ്ണ പരിമാണമുള്ള
-
യഥാർത്ഥത്തിലുള്ളത്രയും വലിപ്പമുള്ളത്
-
Life-sized
- വിശേഷണം
-
ജീവിച്ചിരിക്കുന്ന ആളുടെ അതേ വലിപ്പമുള്ള
-
Man-sized
- വിശേഷണം
-
മനുഷ്യന്റെ വലിപ്പമുള്ള
-
Medium sized
♪ മീഡീമ് സൈസ്ഡ്- വിശേഷണം
-
ഇടത്തരം വലിപ്പമുള്ള
-
Address size
♪ ആഡ്രെസ് സൈസ്- നാമം
-
കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
-
One-size-fits-all
- വിശേഷണം
-
എല്ലാ സാഹചര്യങ്ങളും അനുയോജ്യമായ