1. Tipped

    ♪ റ്റിപ്റ്റ്
    1. ക്രിയ
    2. കൂർപ്പിക്കുക
    3. പതുക്കെ അടിക്കുക
    4. അറ്റം കെട്ടിക്കുക
    5. മുനവയ്ക്കുക
    6. മറിഞ്ഞു പോകുക
    7. ചരിഞ്ഞു കിടക്കുക
    8. സമ്മാനം കൊടുക്കുക
  2. Felt tipped pen

    ♪ ഫെൽറ്റ് റ്റിപ്റ്റ് പെൻ
    1. നാമം
    2. കമ്പിളിനൂലുകൊണ്ടോ മറ്റുനാരുകൾകൊണ്ടോ ഉള്ള എഴുത്തുമുനയോടുകൂടിയ പേന
    3. കന്പിളിനൂലുകൊണ്ടോ മറ്റുനാരുകൾകൊണ്ടോ ഉള്ള എഴുത്തുമുനയോടുകൂടിയ പേന
  3. Filter tipped

    ♪ ഫിൽറ്റർ റ്റിപ്റ്റ്
    1. വിശേഷണം
    2. അഗ്രത്ത് അരിപ്പുള്ളതായ
  4. Nose-tip

    1. നാമം
    2. നാസാഗ്രം
    3. മൂക്കിൻതുമ്പ്
  5. On the tip of ones tongue

    ♪ ആൻ ത റ്റിപ് ഓഫ് വൻസ് റ്റങ്
    1. ക്രിയ
    2. കഷ്ടിച്ച് ഓർമ്മ വരുന്നെങ്കിലും ശരിക്ക് ഓർമ്മജക്കാൻ കഴിയാതെവരിക
  6. Sharp tip

    ♪ ഷാർപ് റ്റിപ്
    1. നാമം
    2. അഗ്രം
  7. Sword-tip

    1. നാമം
    2. വാൾമുന
  8. The tip of the iceberg

    ♪ ത റ്റിപ് ഓഫ് ത ഐസ്ബർഗ്
    1. നാമം
    2. വലിയകുഴപ്പത്തിന്റെ ചെറിയ സൂചന
  9. Tip staff

    ♪ റ്റിപ് സ്റ്റാഫ്
    1. നാമം
    2. അറ്റം ലോഹംകൊണ്ടു കെട്ടഗയ വടി
  10. Tip-off

    1. നാമം
    2. രഹസ്യസൂചന നൽകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക