-
To be worn out
♪ റ്റൂ ബി വോർൻ ഔറ്റ്- ക്രിയ
-
തേയ്മാനം സംഭവിക്കുക
-
Over worn
♪ ഔവർ വോർൻ- വിശേഷണം
-
ഉപയോഗിച്ച് അധികം തേഞ്ഞുപോയ
-
അമിതമായ ഉപയോഗത്താൽ കേടുവന്ന
-
പഴകി ദ്രവിച്ച
-
Robe worn bychristianpriests at the time of sacraments
- നാമം
-
മതപരമായ കർമ്മങ്ങൾക്ക് ക്രസ്തവ വൈദികന്മാർ ധരിക്കുന്ന കുപ്പായം
-
Time-worn
- വിശേഷണം
-
ക്ഷീണിച്ച
-
വാർദ്ധക്യത്താൽ ദുർബലത്വം സംഭവിച്ച
-
Way-worn
- വിശേഷണം
-
വഴിനടന്നുതളർന്ന
-
Weather-worn
- വിശേഷണം
-
വെയിലും മഴയുംകൊണ്ട് കേടുവന്ന
-
Well-worn
- നാമം
-
കേട്ടുമടുത്ത ഫലിതപ്രയോഗം
-
Worn-outthing
- നാമം
-
നശിച്ചവസ്തു
-
It is usual for coats to be worn
♪ ഇറ്റ് ഇസ് യൂഷവൽ ഫോർ കോറ്റ്സ് റ്റൂ ബി വോർൻ- -
-
കോട്ടുധരിക്കുക പതിവാൺ
-
Worn down
♪ വോർൻ ഡൗൻ- വിശേഷണം
-
ക്ഷയിച്ച
-
തേയ്മാനം സംഭവിച്ച
-
ജീർണിച്ച