-
To dream
♪ റ്റൂ ഡ്രീമ്- ക്രിയ
-
സ്വപ്നം കാണുക
-
A pipe-dream
- നാമം
-
ഒരിക്കലും യാഥാർത്ഥ്യമാകാത്ത സ്വപ്നം
-
Dream girl
♪ ഡ്രീമ് ഗർൽ- നാമം
-
സ്വപ്നസുന്ദരി
-
അതിമനോഹരി
-
Dream of
♪ ഡ്രീമ് ഓഫ്- ക്രിയ
-
സ്വപ്നം കാണുക
-
Dream-land
- നാമം
-
മനോരാജ്യം
-
മിഥ്യാലോകം
-
സ്വപ്നപ്രപഞ്ചം
-
അവിശ്വസനീയമാംവണ്ണം മനോഹരമായ പ്രദേശം
-
മായാലോകം
-
സ്വപ്നഭൂമി
-
Dream-like
- വിശേഷണം
-
സ്വപ്നം പോലെയുള്ള
-
A dream come true
- ഭാഷാശൈലി
-
സ്വപ്നം യാഥാർത്ഥ്യമാവുക
-
Pipe dream
♪ പൈപ് ഡ്രീമ്- നാമം
-
ദിവാസ്വപ്നം
-
Sweet dream
♪ സ്വീറ്റ് ഡ്രീമ്- നാമം
-
മധുരസ്വപ്നം
-
Wet dreams
♪ വെറ്റ് ഡ്രീമ്സ്- നാമം
-
സ്വപ്ന സ്ഖലനം