-
To enter
♪ റ്റൂ എൻറ്റർ- ക്രിയ
-
പ്രവേശിക്കുക
-
Enter key
♪ എൻറ്റർ കി- നാമം
-
കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
-
Enter the field
♪ എൻറ്റർ ത ഫീൽഡ്- ക്രിയ
-
പ്രവർത്തിച്ചു വിജയംവരിക്കാനായി രംഗത്തിറങ്ങുക
-
Come into or enter ones head
♪ കമ് ഇൻറ്റൂ ഓർ എൻറ്റർ വൻസ് ഹെഡ്- ക്രിയ
-
ബുദ്ധിയിൽ വരിക
-
പെട്ടെന്നു തോന്നുക
-
Entering into
♪ എൻറ്ററിങ് ഇൻറ്റൂ- ക്രിയ
-
പ്രവേശിക്കൽ
-
Re-enter
- ക്രിയ
-
പുനഃപ്രവേശിക്കുക
-
വീണ്ടും ചേർക്കുക
-
The iron entered into his soul
♪ ത ഐർൻ എൻറ്റർഡ് ഇൻറ്റൂ ഹിസ് സോൽ- ക്രിയ
-
മറ്റുള്ളവർ കാണിച്ച ക്രൂരത അയാളുടെ മനസ്സിനെ എന്നെന്നേക്കുമായി ബാധിച്ചു
-
Enter
♪ എൻറ്റർ- ക്രിയ
-
ചേർക്കുക
-
രേഖപ്പെടുത്തുക
-
പ്രവേശിക്കുക
-
അകത്തു കടക്കുക
-
കടന്നുചെല്ലുക
-
രംഗപ്രവേശം ചെയ്യുക
-
തുടങ്ങുക
-
കടത്തുക
-
പേരുൾപ്പെടുത്തുക
-
മാംസത്തിനുള്ളിലേക്കു തുളച്ചു കയറുക
-
പേരും മറ്റും എഴുതുക
-
അംഗമായി ചേർക്കുക
-
കയറുക
- -
-
പാഞ്ഞുകയറുക
- ക്രിയ
-
അകത്തുവരുക
- -
-
ലിസ്റ്റിൽ ചേർക്കുക
-
Enteritis
- നാമം
-
ചെറുകുടൽ വീക്കം
-
Enters
♪ എൻറ്റർസ്- വിശേഷണം
-
പ്രവേശിക്കുന്ന
-
കടക്കുന്ന