1. To favour

    1. ക്രിയ
    2. അനുകൂലിക്കുക
  2. Without favour and fear

    1. -
    2. ഭയമോ പക്ഷപാതമോ കൂടാതെ
  3. Favoured by fortune

    1. വിശേഷണം
    2. ഭാഗ്യംഅനുകൂലിച്ച
  4. Ill favoured

    1. വിശേഷണം
    2. വിരൂപമായ
    3. കാണാൻ ഭംഗിയില്ലാത്ത
  5. Popular favour

    1. നാമം
    2. പൊതുജനാനുകൂല്യം
  6. Wedding-favour

    1. നാമം
    2. മംഗലപുഷ്പാവലി
    3. വിവാഹത്തിന് വധുവും വരനും വിരുന്നുകാർക്ക് നൽകുന്ന ഉപഹാരം
  7. Well-favoured

    1. വിശേഷണം
    2. രൂപവതിയായ
  8. Curry favour

    1. ഉപവാക്യം
    2. മുഖസ്തുതി കൊണ്ട്അധികാരികളിൽനിന്നു കാരൃം നേടുക
  9. Favourable time

    1. നാമം
    2. അനുകൂലസമയം
  10. Favourable

    1. വിശേഷണം
    2. അനുകൂലമായ
    3. ഹിതകരമായ
    4. അനുമതിനൽകുന്ന
    5. സഹായകരമായ
    6. പിന്താങ്ങുന്ന
    7. അംഗീകരിക്കുന്ന
    8. അനുമതികൊടുക്കുന്ന
    9. തൃപ്തികരമായ
    10. ഹിതമായ
    11. സ്നേഹമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക