-
To kill
♪ റ്റൂ കിൽ- ക്രിയ
-
കഥകഴിക്കുക
-
Honour killing
- -
-
അഭിമാനഹത്യ
- നാമം
-
അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ
-
In at the kill
♪ ഇൻ ആറ്റ് ത കിൽ- നാമം
-
വിജവേളയിൽ സന്നിഹിതനായിരിക്കൽ
-
It kills
♪ ഇറ്റ് കിൽസ്- ക്രിയ
-
അസന്തുഷ്ടിയും ക്ഷീണവും ഉണ്ടാക്കുക
-
Kill by inches
♪ കിൽ ബൈ ഇൻചസ്- ക്രിയ
-
മർദ്ദിച്ചു കൊല്ലുക
-
Kill off
♪ കിൽ ഓഫ്- ക്രിയ
-
കൊന്നു തീർക്കുക
-
Kill oneself
♪ കിൽ വൻസെൽഫ്- ക്രിയ
-
ആത്മഹത്യ ചെയ്യുക
-
അമിതമായി അദ്ധ്വാനിക്കുക
-
Kill the goose that lay the golden egg
♪ കിൽ ത ഗൂസ് താറ്റ് ലേ ത ഗോൽഡൻ എഗ്- ക്രിയ
-
പൊൻമുടയിടുന്ന താറാവിനെ കൊല്ലുക
-
Dress to kill
♪ ഡ്രെസ് റ്റൂ കിൽ- ക്രിയ
-
ആകർഷകമായി വസ്ത്രം ധരിക്കുക
-
Kill time
♪ കിൽ റ്റൈമ്- ക്രിയ
-
സമയം പാഴാക്കുക