-
To lock up
♪ റ്റൂ ലാക് അപ്- ക്രിയ
-
തടവിലിടുക
-
Child safety lock
- നാമം
-
അപകടകരമായ വസ്തുക്കളിൽ കുട്ടികളുടെ കയ്യെത്താതിരിക്കാൻ മേശകളിലും അലമാരകളിലും മറ്റും ഉപയോഗിക്കുന്ന പ്രത്യേകതരം പൂട്ട്
-
Fore lock
♪ ഫോർ ലാക്- നാമം
-
നെറ്റിയിൽ വീണുകിടക്കുന്ന മുടിച്ചുരുൾ
-
മുൻകുടുമ
-
Hair-lock
- -
-
മുടിച്ചുരുൾ
- നാമം
-
കുടുമ
-
Land-locked
- വിശേഷണം
-
ഭൂമിയാൽ വലയം ചെയ്യപ്പെട്ട
-
ചുറ്റും കരയുള്ള
-
Lock horns
♪ ലാക് ഹോർൻസ്- ക്രിയ
-
കൊമ്പുകോർക്കുക
-
വഴക്കടിക്കുക
-
Lock somebody in
♪ ലാക് സമ്പാഡി ഇൻ- ക്രിയ
-
അകത്താക്കി അടയ്ക്കുക
-
Lock stock and barrel
♪ ലാക് സ്റ്റാക് ആൻഡ് ബാറൽ- വിശേഷണം
-
പൂർണ്ണമായി
-
Lock-gate
- നാമം
-
ചീർപ്പുവാതിൽ
-
Wheel-lock
- നാമം
-
സൂത്രപൂട്ട്