1. To observe

    ♪ റ്റൂ അബ്സർവ്
    1. ക്രിയ
    2. നിരീക്ഷിക്കുക
  2. The observed of all observers

    ♪ ത അബ്സർവ്ഡ് ഓഫ് ഓൽ അബ്സർവർസ്
    1. നാമം
    2. എല്ലാവരുടെയും ശ്രദ്ധയ്ക്കു പാത്രമായ ആൾ
  3. Non-observance

    1. നാമം
    2. ലംഘനം
    3. നിരാചരണം
  4. In observable

    ♪ ഇൻ അബ്സർവബൽ
    1. വിശേഷണം
    2. അഗോചരമായ
    3. കാണാനൊക്കാത്ത
  5. In observance

    ♪ ഇൻ അബ്സർവൻസ്
    1. നാമം
    2. അനാചരണം
  6. Observing silence

    ♪ അബ്സർവിങ് സൈലൻസ്
    1. ക്രിയ
    2. നിശബ്ദത പാലിക്കുക
  7. Person under observation

    ♪ പർസൻ അൻഡർ ആബ്സർവേഷൻ
    1. നാമം
    2. നിരീക്ഷണത്തിലിരിക്കുന്ന വ്യക്തി
  8. Strict observance

    ♪ സ്ട്രിക്റ്റ് അബ്സർവൻസ്
    1. നാമം
    2. കർശനമായി അനുഷ്ഠിക്കൽ
  9. Observation

    ♪ ആബ്സർവേഷൻ
    1. നാമം
    2. നിരൂപണം
    3. നിരീക്ഷണം
    4. ദർശനം
    5. അവലോകനം
    6. അഭിപ്രായപ്രകടനം
    1. -
    2. ദൃഷ്ടി
  10. Observe

    ♪ അബ്സർവ്
    1. ക്രിയ
    2. പ്രതിപാദിക്കുക
    3. സൂക്ഷ്മനിരീക്ഷണം ചെയ്യുക
    4. സംസാരിക്കുക
    5. ഗണിക്കുക
    6. നിരീക്ഷിക്കുക
    7. ആചരിക്കുക
    8. ചടങ്ങ് നിർവഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക