-
To paste
♪ റ്റൂ പേസ്റ്റ്- ക്രിയ
-
പശകൊണ്ട് കൂട്ടിയോജിപ്പിക്കുക
-
Be past master
♪ ബി പാസ്റ്റ് മാസ്റ്റർ- ക്രിയ
-
കഴിവുള്ളയാളാകുക
-
Cut and paste
♪ കറ്റ് ആൻഡ് പേസ്റ്റ്- ക്രിയ
-
ഒരു ഡാറ്റയിലെ അല്ലെങ്കിൽ ഒരു ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഭാഗം ഒരിടത്തുനിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിക്കുക
-
Fly past
♪ ഫ്ലൈ പാസ്റ്റ്- ഉപവാക്യ ക്രിയ
-
യുദ്ധവിമാനങ്ങളുടെ പരേഡ്
-
Garlic paste
- നാമം
-
വെളുത്തുള്ളി അരച്ചത്
-
Get past
♪ ഗെറ്റ് പാസ്റ്റ്- ക്രിയ
-
ചെല്ലുക
-
കണ്ടുപിടിക്കപ്പെടാതെ കഴിക്കുക
-
Half past six
- നാമം
-
ആറരമണി
-
Half-past
- -
-
അരമണിക്കൂർ കഴിഞ്ഞ്
-
His thoughts range over past
♪ ഹിസ് തോറ്റ്സ് റേഞ്ച് ഔവർ പാസ്റ്റ്- -
-
അവന്റെ ചിന്തകൾ ഭൂതവർത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നിൽക്കുന്നു
-
Lime-paste
- നാമം
-
ചുണ്ണാമ്പ്