1. To screen

    ♪ റ്റൂ സ്ക്രീൻ
    1. ക്രിയ
    2. തിരശ്ശീലക്കു പിന്നിലാക്കുക
  2. Flat screen

    ♪ ഫ്ലാറ്റ് സ്ക്രീൻ
    1. നാമം
    2. പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകൾ
  3. Hand screen

    ♪ ഹാൻഡ് സ്ക്രീൻ
    1. നാമം
    2. തീജ്വാലയിൽനിന്നും സൂര്യപ്രകാശത്തിൽനിന്നും രക്ഷപ്പെടുന്നതിനുള്ള ചെറു യവനിക
  4. Screen image

    ♪ സ്ക്രീൻ ഇമജ്
    1. -
    2. ഗ്രാഫിക്സിൽ സ്ക്രീനിൽക്കാണുന്ന ഇമേജ്
  5. Screen off

    ♪ സ്ക്രീൻ ഓഫ്
    1. ക്രിയ
    2. അകറ്റിനിർത്തുക
    3. സ്ക്രീനിനു പിന്നിൽ മറഞ്ഞു നിൽക്കുക
    4. യവനികയിൽ പ്രദർശിപ്പിക്കുക
    5. കാഴ്ച മറയ്ക്കുക
  6. Screen play

    ♪ സ്ക്രീൻ പ്ലേ
    1. നാമം
    2. തിരക്കഥ
    3. തിരനാടകം
  7. Fire screen

    ♪ ഫൈർ സ്ക്രീൻ
    1. നാമം
    2. തീയുടെ ചൂടേൽക്കാതിരിക്കുന്നതിനുള്ള മറ
  8. Screen writer

    ♪ സ്ക്രീൻ റൈറ്റർ
    1. നാമം
    2. തിരക്കഥാ രചയിതാവ്
  9. Screen shot

    ♪ സ്ക്രീൻ ഷാറ്റ്
    1. നാമം
    2. സ്ക്രീനിലുള്ളതിൻറെ ചിത്രം
  10. Silver screen

    ♪ സിൽവർ സ്ക്രീൻ
    1. നാമം
    2. ചലച്ചിത്രം
    3. വെള്ളിത്തിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക