-
To sever
♪ റ്റൂ സെവർ- ക്രിയ
-
വിഛേദിക്കുക
-
Separated or severed
♪ സെപറേറ്റഡ് ഓർ സെവർഡ്- -
-
വേർപെട്ടതോ വേർപെടുത്തയതോ
-
Have several irons in the fire
♪ ഹാവ് സെവ്രൽ ഐർൻസ് ഇൻ ത ഫൈർ- ക്രിയ
-
ഒന്നില്ലെങ്കിൽ മറ്റു പല സാദ്ധ്യതകൾ ഉണ്ടായിരിക്കുമെന്ൻ ഉറപ്പുവരുത്തുക
-
Several fold
♪ സെവ്രൽ ഫോൽഡ്- നാമം
-
ബഹുഗുണം
-
അനേക മടങ്ങ്
-
Several times
♪ സെവ്രൽ റ്റൈമ്സ്- നാമം
-
പലകുറി
-
Severe penance
♪ സവിർ പെനൻസ്- നാമം
-
കഠിനതപസ്സ്
-
Severence of connection
- നാമം
-
ബന്ധവിച്ഛേദനം
-
To severe
♪ റ്റൂ സവിർ- ക്രിയ
-
വിവിഛേദിക്കുക
-
Severality
- നാമം
-
പൃഥക്ഭാവം
-
ഏകാന്താധികാരം
-
Severally
♪ സെവ്രലി- വിശേഷണം
-
വെവ്വേറെയായി