1. To wait for

    ♪ റ്റൂ വേറ്റ് ഫോർ
    1. ക്രിയ
    2. കാക്കുക
  2. Lady-in-waiting

    1. നാമം
    2. തോഴി
    3. ദാസി
    4. രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്ത്രീ
    5. പ്രമുഖരായ സ്ത്രീകളുടെ സഹായിയായി കൂടെനിൽക്കുന്ന സ്ത്രീ
  3. Ready and waiting

    ♪ റെഡി ആൻഡ് വേറ്റിങ്
    1. ക്രിയ
    2. പ്രവർത്തിക്കാൻ തയ്യാറായി കാത്തുനിൽക്കുക
  4. That can wait

    ♪ താറ്റ് കാൻ വേറ്റ്
    1. -
    2. പതുക്കെ മതി
  5. Time and tide waits for no man

    1. ഉപവാക്യം
    2. കാലവും കടൽത്തിരയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല
  6. To lie in wait

    ♪ റ്റൂ ലൈ ഇൻ വേറ്റ്
    1. ക്രിയ
    2. പതിയിരിക്കുക
  7. To wait

    ♪ റ്റൂ വേറ്റ്
    1. ക്രിയ
    2. കാത്തിരിക്കുക
    3. കാക്കുക
  8. To wait upon one

    ♪ റ്റൂ വേറ്റ് അപാൻ വൻ
    1. ക്രിയ
    2. ഒപ്പം നിൽക്കുക
  9. Cannot wait

    ♪ കാനാറ്റ് വേറ്റ്
    1. നാമം
    2. അക്ഷമനായവൻ
  10. Waiting time

    ♪ വേറ്റിങ് റ്റൈമ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ പ്രാസസർ യൂണിറ്റ് അതിന്റെ ഏതെങ്കിലും പ്രവൃത്തി തുടരുന്നതിൻ ആവശ്യമായ മറ്റൊരു യൂണിറ്റിന്റെ പ്രവർത്തന ഫലം കാത്തുകഴിയുന്ന സമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക