1. To wash

    ♪ റ്റൂ വാഷ്
    1. ക്രിയ
    2. വൃത്തിയാക്കുക
  2. Lime wash

    ♪ ലൈമ് വാഷ്
    1. ക്രിയ
    2. വെള്ളയടിക്കൽ
  3. Mouth wash

    ♪ മൗത് വാഷ്
    1. നാമം
    2. വായ്കഴുകുന്നതിനുള്ള ഔഷധജലം
  4. Spring wash

    1. നാമം
    2. പിരിയാണി മുറുകി ഇരിക്കാൻ ഉപയോഗിക്കുന്ന വളയം
  5. Stone washed

    ♪ സ്റ്റോൻ വാഷ്റ്റ്
    1. വിശേഷണം
    2. പകിട്ടുകുറഞ്ഞ
    3. ഉപയോഗിച്ചുപഴകിയ
  6. To clean by washing

    ♪ റ്റൂ ക്ലീൻ ബൈ വാഷിങ്
    1. ക്രിയ
    2. കഴുകിവൃത്തിയാക്കുക
  7. To get white-washed

    1. ക്രിയ
    2. വെള്ളവലിപ്പിക്കുക
  8. To wash ones hands off

    ♪ റ്റൂ വാഷ് വൻസ് ഹാൻഡ്സ് ഓഫ്
    1. ക്രിയ
    2. ഉത്തരവാദിത്വത്തിൽ നിന്ൻ പൂർണ്ണമായും ഒഴിഞ്ഞുകളയുക
  9. White-washing

    1. ക്രിയ
    2. വെള്ളയടിക്കൽ
    1. -
    2. വെള്ളപൂശൽ
  10. Washing machine

    ♪ വാഷിങ് മഷീൻ
    1. നാമം
    2. അലക്കുയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക