1. Tongue

    ♪ റ്റങ്
    1. ക്രിയ
    2. ശകാരിക്കുക
    1. നാമം
    2. ഭാഷ
    3. സംസാരരീതി
    1. ക്രിയ
    2. ഉച്ചാരണം
    1. നാമം
    2. മാതൃഭാഷ
    3. സംഭാഷ.ണശക്തി
    4. ഒരു രാജ്യത്തെ ഭാഷ
    5. ബൂട്ടിന്റെയോ ഷൂവിന്റെയോ തുറന്ന ഭാഗത്തെ ഖൺഡം
    6. നാക്ക്
    1. ക്രിയ
    2. വാഗ്മിത്വം എന്നിവയുടെ രീതി
    3. സംസാരിക്കുവാനുളള കഴിവ്
    1. നാമം
    2. നാവ്
    3. ബൂട്ടിൻറെയോ ഷൂവിൻറെയോ തുറന്ന ഭാഗത്തെ ഖണ്ഡം
  2. Evil tongued

    ♪ ഈവൽ റ്റങ്ഡ്
    1. വിശേഷണം
    2. ദൂഷ്യം പറയുന്ന
  3. Find ones tongue

    ♪ ഫൈൻഡ് വൻസ് റ്റങ്
    1. ക്രിയ
    2. മടികാട്ടിയശേഷം സംസാരിക്കാൻ സന്നദ്ധനാവുക
  4. Forked tongue

    ♪ ഫോർക്റ്റ് റ്റങ്
    1. ക്രിയ
    2. നുണ പറയുക
  5. Free tongued

    ♪ ഫ്രി റ്റങ്ഡ്
    1. വിശേഷണം
    2. വായാടിയായ
    3. തുറന്നു പറയുന്ന
    4. നാവടക്കമില്ലാത്ത
  6. Has the cat got your tongue

    ♪ ഹാസ് ത കാറ്റ് ഗാറ്റ് യോർ റ്റങ്
    1. ക്രിയ
    2. ചോദ്യത്തിൻ മറുപടി പറയാത്തതിൽ അസ്വസ്ഥനായി പ്രതിഷേധിക്കുക
    1. ഭാഷാശൈലി
    2. പൂച്ചയെ പോലെ പതുങ്ങി ഇരിക്കുക
  7. Hold ones tongue

    ♪ ഹോൽഡ് വൻസ് റ്റങ്
    1. ക്രിയ
    2. മിണ്ടാതിരിക്കുക
    3. നിശ്ശബ്ദത പാലിക്കുക
  8. Loose-tongued

    1. -
    2. ചപലജിഹ്വൻആയ
  9. On the tip of ones tongue

    ♪ ആൻ ത റ്റിപ് ഓഫ് വൻസ് റ്റങ്
    1. ക്രിയ
    2. കഷ്ടിച്ച് ഓർമ്മ വരുന്നെങ്കിലും ശരിക്ക് ഓർമ്മജക്കാൻ കഴിയാതെവരിക
  10. set tongues wagging

    1. ഭാഷാശൈലി
    2. ആളുകളെ കൊണ്ട് പറയിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക