-
Track down
♪ റ്റ്റാക് ഡൗൻ- ക്രിയ
-
പിന്തുടർന്നു പിടിക്കുക
-
Beaten track
♪ ബീറ്റൻ റ്റ്റാക്- നാമം
-
തെളിഞ്ഞവഴി
-
In ones tracks
♪ ഇൻ വൻസ് റ്റ്റാക്സ്- -
-
താൻ നിൽക്കുന്നിടത്ത്
-
Keep tracks
♪ കീപ് റ്റ്റാക്സ്- ക്രിയ
-
വിവരങ്ങൾ സൂക്ഷിക്കുക
-
Make tracks for home
♪ മേക് റ്റ്റാക്സ് ഫോർ ഹോമ്- ക്രിയ
-
വീട്ടിലേക്ക് മടങ്ങുക
-
Off the beaten track
♪ ഓഫ് ത ബീറ്റൻ റ്റ്റാക്- -
-
പ്രഹതമായ വഴിവിട്ട്
-
Off the track
♪ ഓഫ് ത റ്റ്റാക്- -
-
വിഷയത്തിൽ നിന്നു വ്യതിചലിച്ച്
-
On the wrong track
♪ ആൻ ത റോങ് റ്റ്റാക്- വിശേഷണം
-
വഴിതെറ്റിപ്പോയ
-
One track
♪ വൻ റ്റ്റാക്- വിശേഷണം
-
ഒരു വിഷയത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ കഴിവുള്ള
-
ഒരേ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്ന
-
Track and field
- നാമം
-
ചാട്ടം
-
ഓട്ടം
-
ഏറ് വിഭാഗത്തിൽപ്പെടുന്ന കായിക വിനോദങ്ങൾ