1. Trade in

    ♪ റ്റ്റേഡ് ഇൻ
    1. ഉപവാക്യ ക്രിയ
    2. പുതിയ വിലയ്ക്ക് പഴയ സാധനം നൽകുക
  2. Free trade

    ♪ ഫ്രി റ്റ്റേഡ്
    1. നാമം
    2. സ്വതന്ത്രവ്യാപാരം
  3. Future trading

    ♪ ഫ്യൂചർ റ്റ്റേഡിങ്
    1. നാമം
    2. അവധി വ്യാപാരം
  4. Horse-trading

    1. നാമം
    2. കുതിരക്കച്ചവടം
    1. -
    2. കടുത്ത വിലപേശൽ
  5. Loss suffered due to inefficient trading

    ♪ ലോസ് സഫർഡ് ഡൂ റ്റൂ ഇനിഫിഷൻറ്റ് റ്റ്റേഡിങ്
    1. നാമം
    2. കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
  6. Rag-trade

    1. നാമം
    2. വസ്ത്രനിർമ്മാണത്തൊഴിൽ
    3. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന സഥലം
    4. വസ്ത്രവ്യാപാരം
    5. പഴയ വസ്ത്രങ്ങൾ വില്ക്കുന്ന സഥലം
  7. Slave trade

    ♪ സ്ലേവ് റ്റ്റേഡ്
    1. നാമം
    2. അടിമക്കച്ചവടം
  8. Stock-in-trade

    1. നാമം
    2. ഒരു വ്യാപാരിയുടെ വിൽപനച്ചരക്കു മുഴുവൻ
    3. കൈമുതൽ
    4. ഒരു വ്യക്തിയുടെ ബുദ്ധിപരവും വൈകാരികവുമായ മൗലിക കഴിവുകൾ
    5. ഒരു വ്യാപാരിയുടെ വില്പനച്ചരക്ക് മുഴുവൻ
    6. ഒരു വ്യാപാരത്തിന് ആവശ്യമായ സാധനങ്ങൾ
  9. Trade deficit

    1. നാമം
    2. വ്യപാരക്കമി
  10. Unfair trade practice

    1. നാമം
    2. അധാർമിക വ്യാപാര രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക