-
Trade on
♪ റ്റ്റേഡ് ആൻ- ക്രിയ
-
വിശ്വാസത്തേയോ സൽപ്പേരിനേയോ ചൂഷണം ചെയ്യുക
- ഉപവാക്യ ക്രിയ
-
വിശ്വാസത്തെയോ സൽപ്പേരിനെയോ ചൂഷണം ചെയ്യുക
-
Free trade
♪ ഫ്രി റ്റ്റേഡ്- നാമം
-
സ്വതന്ത്രവ്യാപാരം
-
Future trading
♪ ഫ്യൂചർ റ്റ്റേഡിങ്- നാമം
-
അവധി വ്യാപാരം
-
Horse-trading
- നാമം
-
കുതിരക്കച്ചവടം
- -
-
കടുത്ത വിലപേശൽ
-
Loss suffered due to inefficient trading
♪ ലോസ് സഫർഡ് ഡൂ റ്റൂ ഇനിഫിഷൻറ്റ് റ്റ്റേഡിങ്- നാമം
-
കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
-
Rag-trade
- നാമം
-
വസ്ത്രനിർമ്മാണത്തൊഴിൽ
-
പഴയ വസ്ത്രങ്ങൾ വിൽക്കുന്ന സഥലം
-
വസ്ത്രവ്യാപാരം
-
പഴയ വസ്ത്രങ്ങൾ വില്ക്കുന്ന സഥലം
-
Slave trade
♪ സ്ലേവ് റ്റ്റേഡ്- നാമം
-
അടിമക്കച്ചവടം
-
Stock-in-trade
- നാമം
-
ഒരു വ്യാപാരിയുടെ വിൽപനച്ചരക്കു മുഴുവൻ
-
കൈമുതൽ
-
ഒരു വ്യക്തിയുടെ ബുദ്ധിപരവും വൈകാരികവുമായ മൗലിക കഴിവുകൾ
-
ഒരു വ്യാപാരിയുടെ വില്പനച്ചരക്ക് മുഴുവൻ
-
ഒരു വ്യാപാരത്തിന് ആവശ്യമായ സാധനങ്ങൾ
-
Trade deficit
- നാമം
-
വ്യപാരക്കമി
-
Trade in
♪ റ്റ്റേഡ് ഇൻ- ഉപവാക്യ ക്രിയ
-
പുതിയ വിലയ്ക്ക് പഴയ സാധനം നൽകുക