1. Trapped

    ♪ റ്റ്റാപ്റ്റ്
    1. ക്രിയ
    2. കുരുക്കുവച്ചു പിടിക്കുക
    3. കെണിയിൽപെടുത്തുക
  2. Death trap

    ♪ ഡെത് റ്റ്റാപ്
    1. നാമം
    2. മരണക്കെണി
  3. Fall in one's trap

    ♪ ഫോൽ ഇൻ വൻസ് റ്റ്റാപ്
    1. ഭാഷാശൈലി
    2. ചതിയിൽ പെടുക
  4. Horse-trapping

    1. നാമം
    2. കുതിരക്കോപ്പ്
  5. Mouse-trap

    1. നാമം
    2. എലിക്കെണി
    3. എലിക്കൂട്
  6. Rat-trap

    1. നാമം
    2. എലിക്കെണി
    3. എലിപ്പത്തായം
    4. എലിക്കത്രിക
  7. Sun trap

    ♪ സൻ റ്റ്റാപ്
    1. നാമം
    2. സൂര്യസ്നാനത്തിനുള്ള ജനലില്ലാത്ത വിശാലമുറികൾ
  8. Trap to catch elephant

    ♪ റ്റ്റാപ് റ്റൂ കാച് എലഫൻറ്റ്
    1. നാമം
    2. വാരിക്കുഴി
    3. ആനയെ വീഴ്ത്താനുള്ള കെണി അഥവാ കുഴി
  9. Booby trap

    ♪ ബൂബി റ്റ്റാപ്
    1. നാമം
    2. കതകുതുറക്കുന്ന ആളുടെ തലയിൽ വീഴാൻ പാകത്തിൽ വച്ചിട്ടുള്ള കെണി
  10. Trap

    ♪ റ്റ്റാപ്
    1. നാമം
    2. വഞ്ചന
    3. ചതി
    4. കെണി
    5. കപടോപായം
    6. കൂടതന്ത്രം
    1. ക്രിയ
    2. കുരുക്കുവച്ചു പിടിക്കുക
    3. കുഴപ്പത്തിലാവുക
    4. കുടുക്കിൽ പെടുക
    5. കെണിയിൽ പെടുത്തുക
    6. കുടുക്ക്
    7. കാട്ടുമൃഗങ്ങളെ പിടിക്കുന്ന മഞ്ചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക