-
Twinning
- ക്രിയ
-
ഒരുമിച്ചു നടത്തിക്കൊണ്ടു പോവുക
-
Born as twins
♪ ബോർൻ ആസ് റ്റ്വിൻസ്- വിശേഷണം
-
ഇരട്ടയായിജനിച്ച
-
Monopsychotic twins
- നാമം
-
രൂപ സാദൃശ്യമുള്ള ഇരട്ടകൾ
-
Siamese twins
♪ സൈമീസ് റ്റ്വിൻസ്- നാമം
-
വേർപെടുത്താനൊക്കാത്ത ഇരട്ടകൾ
-
വേർപിരിയാത്ത കൂട്ടുകാർ
-
ജനനസമയത്തു തന്നെ ശരീരങ്ങൾ ചേർന്നിരിക്കുന്ന ഇരട്ടകൾ
-
Terrible twins
♪ റ്റെറബൽ റ്റ്വിൻസ്- നാമം
-
മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന രണ്ടുപേർ
-
Identical twins
♪ ഐഡെൻറ്റികൽ റ്റ്വിൻസ്- -
-
സരൂപ ഇരട്ടകൾ.
-
ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ടോ അതിൽകൂടുതലോ ഭ്രൂണങ്ങളായി വളരുന്നതിൽ നിന്ന് ഒരേ ജനിതക ഘടനകളോടെ ഉണ്ടാവുന്ന കുട്ടികൾ.
-
Twin beds
♪ റ്റ്വിൻ ബെഡ്സ്- നാമം
-
ഒരുപോലുള്ള രണ്ടു കിടക്കകൾ
-
Twin engined
♪ റ്റ്വിൻ എൻജൻഡ്- വിശേഷണം
-
ഇരട്ട ഇഞ്ചിനുകളുള്ള
-
രണ്ടു യന്ത്രങ്ങൾ ഘടിപ്പിച്ച
-
Twin-set
- നാമം
-
സ്ത്രീകൾ ധരിക്കുന്ന ഊർണാംഗികയും കാലുറയും
-
Twins
♪ റ്റ്വിൻസ്- നാമം
-
ഇരട്ടകൾ