-
Universality
♪ യൂനവർസാലറ്റി- നാമം
-
സാർവ്വലൗകികത
-
സാർവ്വജനീനത്വം
-
സാർവ്വലൗകീകത
-
Indian university
♪ ഇൻഡീൻ യൂനവർസറ്റി- നാമം
-
ഭാരതസർവ്വകലാശാല
-
Open university
♪ ഔപൻ യൂനവർസറ്റി- നാമം
-
പ്രവേശനത്തിനു യോഗ്യത നിശ്ചയിക്കാത്തതും കത്തിടപാട്
-
റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെ അധ്യാപനം കൂടുതലും നിർവഹിക്കുന്നതുമായ സർവ്വകലാശാല
-
Universal access
♪ യൂനവർസൽ ആക്സെസ്- ക്രിയ
-
ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക
-
Universal conquest
♪ യൂനവർസൽ കാങ്ക്വെസ്റ്റ്- നാമം
-
ലോകംമുഴുവൻ കീഴടക്കൽ
-
Universal flood
♪ യൂനവർസൽ ഫ്ലഡ്- നാമം
-
സർവ്വപ്രളയം
-
Universal gravitation
♪ യൂനവർസൽ ഗ്രാവിറ്റേഷൻ- നാമം
-
ഭൂമിയുടെ ആകർഷണധർമ്മം
-
Universal serial bus
- നാമം
-
വ്യാപക ക്രമസഞ്ചാരണ വിധാനം
-
Deemed university
♪ ഡീമ്ഡ് യൂനവർസറ്റി- നാമം
-
കൽപിത സർവകലാശാല
-
Universal
♪ യൂനവർസൽ- വിശേഷണം
-
മുഴുവനായ
-
സാർവ്വലൗകികമായ
- -
-
പൂർണ്ണമായ
- വിശേഷണം
-
സർവ്വവ്യാപിയായ
-
എല്ലാറ്റിനും പറ്റിയ
-
വിശ്വജനീനമായ
-
എല്ലായിടത്തും വ്യാപിച്ച
-
സാർവ്വത്രികമായ
- നാമം
-
സർവസാധാരണം
-
സാമാന്യാശയം
- വിശേഷണം
-
പൊതുവിലുള്ള
- നാമം
-
സാർവത്രികോപപാദ്യം
- വിശേഷണം
-
ആഗോളമായ
-
വിശ്വവിശാലമായ