-
Very strong
♪ വെറി സ്റ്റ്റോങ്- -
-
കരുത്തുറ്റ
-
അതിശക്തം
-
Strong-box, strong-room
- -
-
കള്ളൻമാരിൽനിന്ന് വിലപ്പെട്ട സാധനങ്ങൾ സൂക്ഷിക്കാനുള്ള പെട്ടിയോ മുറിയോ
-
Going strong
♪ ഗോിങ് സ്റ്റ്റോങ്- ക്രിയ
-
ആരോഗ്യവാനായി തുടരുക
-
ഊർജ്ജസ്വമായി തുടരുക
-
Overwhelmingly strong
♪ ഔവർവെൽമിങ്ലി സ്റ്റ്റോങ്- വിശേഷണം
-
തടുക്കാൻകഴിയാത്തത്ര ശക്തമായ
-
Strong doubt
♪ സ്റ്റ്റോങ് ഡൗറ്റ്- നാമം
-
ബലവത്തായ സംശയം
-
Strong interaction
♪ സ്റ്റ്റോങ് ഇൻറ്ററാക്ഷൻ- നാമം
-
അതിശക്തമെങ്കിലും ലഘുദൂരങ്ങളിൽ മാത്രം ഫലവത്തായ പ്രാഥമികാ കണികാ പരസ്പരപ്രവർത്തനം
-
Strong language
♪ സ്റ്റ്റോങ് ലാങ്ഗ്വജ്- -
-
അശ്ലീനഭാഷയോ കൊടിയ ശകാരമോ
-
ശക്തമായ ഭാഷയിൽ
-
Strong man
♪ സ്റ്റ്റോങ് മാൻ- നാമം
-
അഭ്യാസി
-
ശക്തൻ
-
കരുത്തൻ
-
By the strong hand
♪ ബൈ ത സ്റ്റ്റോങ് ഹാൻഡ്- നാമം
-
ബലപ്രയോഗം മൂലം
-
Strong point
♪ സ്റ്റ്റോങ് പോയൻറ്റ്- നാമം
-
പ്രത്യേക ശ്രദ്ധയോടെ കാത്തുരക്ഷിക്കുന്ന പ്രതിരോധസ്ഥാനം
-
ഒരാൾമുന്നിട്ടു നിൽക്കുന്ന കാര്യം