-
Vitalism
- നാമം
-
രാസപരവും മറ്റുമായ ഭൗതികവസ്തുക്കളിൽനിന്ൻ വ്യതിരക്തമായ ഒരു ജീവിതതത്ത്വത്തിൽനിന്നാൺ ജീവന്റെ ഉത്ഭവമെന്ന സിദ്ധാന്തം
-
The five vital airs
♪ ത ഫൈവ് വൈറ്റൽ എർസ്- നാമം
-
പഞ്ചവായുക്കൾ
-
The vitals
- നാമം
-
മർമ്മങ്ങൾ
-
ജീവിതമർമ്മസ്ഥാനങ്ങൾ
-
Vital capacity
♪ വൈറ്റൽ കപാസറ്റി- നാമം
-
അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവ്
-
Vital force
♪ വൈറ്റൽ ഫോർസ്- നാമം
-
ജീവശക്തി
-
Vital power
♪ വൈറ്റൽ പൗർ- നാമം
-
ജീവധാരണശക്തി
-
Vital statistics
♪ വൈറ്റൽ സ്റ്ററ്റിസ്റ്റിക്സ്- നാമം
-
ജനനവിവാഹമരണങ്ങളുടേയും മറ്റും സ്ഥിതിവിവരക്കണക്ക്
-
സ്ത്രീയുടെ മാറിടത്തിന്റേയും അരക്കെട്ടിന്റെയും നിതംബത്തിന്റെയും അളവുകൾ
-
സ്ത്രീയുടെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവുകൾ
- -
-
മർമ്മപ്രധാനമായ കണക്കുകൾ
- നാമം
-
മർമ്മപ്രധാനമായ സ്ഥിതിവിവരക്കണക്കുകൾ
-
സ്ത്രീയുടെ മാറിടത്തിൻറെയും അരക്കെട്ടിൻറെയും അളവുകൾ
-
ജനനവിവാഹമരണങ്ങളുടെയും മറ്റും സ്ഥിതി വിവരക്കണക്ക്
-
10 vital airs
- -
-
ദശവായുക്കളിൽ ഒന്ൻ
-
Vital
♪ വൈറ്റൽ- വിശേഷണം
-
നിർണ്ണായകമായ
-
പ്രധാനമായ
-
അത്യന്താപേക്ഷിതമായ
-
ആവശ്യമായ
-
ജീവധാരണമായ
-
സജീവധാരണമായ
-
മർമ്മപ്രധാനമായ
-
ജീവകേന്ദ്രമായ
-
പ്രാണരക്ഷയ്ക്കുള്ള
-
അപരിത്യാജമായ
-
ഊർജ്ജസ്വിയായ
-
മഹത്വപൂർണ്ണമായ
-
ജീവനപരമായ
-
വിധിനിർണ്ണായക
-
സജീവ
-
Vitality
♪ വൈറ്റാലറ്റി- -
-
ചലനം
-
ശക്തി
- നാമം
-
ചേതന
-
പ്രാണശക്തി
-
ചേതനത്വം
-
സജീവത്വം