1. Vote through

    ♪ വോറ്റ് ത്രൂ
    1. ക്രിയ
    2. അംഗീകരിക്കുക
  2. Cross voting

    ♪ ക്രോസ് വോറ്റിങ്
    1. നാമം
    2. സ്വന്തം കക്ഷിക്കെതിരായി വോട്ടുചെയ്യൽ
  3. Free vote

    ♪ ഫ്രി വോറ്റ്
    1. നാമം
    2. ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെന്റ് വോട്ട്)
    3. ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെൻറ് വോട്ട്)
  4. Voice vote

    ♪ വോയസ് വോറ്റ്
    1. -
    2. ശബ്ദവോട്ട്
  5. Vote down

    ♪ വോറ്റ് ഡൗൻ
    1. ക്രിയ
    2. പരാജയപ്പെടുത്തുക
    3. വോട്ടുചെയ്തു തോൽപിക്കുക
  6. Vote in

    ♪ വോറ്റ് ഇൻ
    1. ക്രിയ
    2. വോട്ടുചെയ്തു തോൽപിക്കുക
  7. Vote of confidence

    ♪ വോറ്റ് ഓഫ് കാൻഫഡൻസ്
    1. നാമം
    2. വിശ്വാസപ്രമേയം
  8. Vote of thanks

    ♪ വോറ്റ് ഓഫ് താങ്ക്സ്
    1. നാമം
    2. നന്ദിപ്രമേയം
    3. നന്ദിപറയൽ
    4. കൃതജ്ഞത അറിയിക്കൽ
  9. Casting vote

    ♪ കാസ്റ്റിങ് വോറ്റ്
    1. -
    2. അധ്യക്ഷന്റ നിർണ്ണായകവോട്ട്
  10. Vote with ones feet

    ♪ വോറ്റ് വിത് വൻസ് ഫീറ്റ്
    1. ക്രിയ
    2. പിന്തിരിയുക
    3. സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ പിരിഞ്ഞ് പുതിയതിൽ ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക