-
Warmly
♪ വോർമ്ലി- ക്രിയാവിശേഷണം
-
മിതോഷ്ണത്തോടെ
- നാമം
-
സോത്സാഹം
- ക്രിയാവിശേഷണം
-
തീക്ഷണതയോടെ
- വിശേഷണം
-
ചൂടായി
-
തീക്ഷ്ണതയോടെ
-
സസ്നേഹം
- ക്രിയാവിശേഷണം
-
ഊഷ്മളമായി
-
Heart warming
♪ ഹാർറ്റ് വോർമിങ്- വിശേഷണം
-
ഹൃദയാവർജ്ജകമായ
-
House warming
♪ ഹൗസ് വോർമിങ്- ക്രിയ
-
കടന്ൻപാർക്കൽ
- നാമം
-
ഗൃഹപ്രവേശം
-
പാലുകാച്ച്
-
വീട്ടുകൂടൽ
-
Make warm
♪ മേക് വോർമ്- ക്രിയ
-
ചൂടുപിടിപ്പിക്കുക
-
To warm
♪ റ്റൂ വോർമ്- ക്രിയ
-
ചൂടാകുക
-
Global warming
- നാമം
-
ആഗോളതാപനം
-
Warm up
♪ വോർമ് അപ്- ക്രിയ
-
ഒരു പ്രവൃത്തിചെയ്യും മുമ്പ് ലളിതമായ വ്യായാമം ചെയ്യുക
-
Warm-blooded
- വിശേഷണം
-
ഉഷ്ണരക്തമുള്ള
-
സംരംഭിയായ
-
ഉഷ്ണരക്തജീവിയായ
-
വികാരജീവിയായ
- നാമം
-
തീവ്രാവേശമുളള
-
Warm corner
♪ വോർമ് കോർനർ- നാമം
-
സ്നേഹപൂർണ്ണമായ സ്ഥാനം
-
Warming-pan
- -
-
നെരിപ്പോട്
- നാമം
-
തീച്ചട്ടി