-
Windows
♪ വിൻഡോസ്- -
-
മൈക്രാസോഫ്റ്റിന്റെ പ്രധാനപ്പെട്ട കംപ്യൂട്ടർ ഓപ്പറേറ്റ് ചെയ്യാനുള്ള പ്രോഗ്രാം
- നാമം
-
അമേരിക്കിലെ മൈക്രാസോഫ്റ്റ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം
-
Fly go out of the window
♪ ഫ്ലൈ ഗോ ഔറ്റ് ഓഫ് ത വിൻഡോ- ക്രിയ
-
അപ്രത്യക്ഷമാവുക
-
Sash-window
- നാമം
-
കണ്ണാടിച്ചട്ടമുള്ള ജനാല
-
കുത്തനെ ഉരസിനീങ്ങുന്ന ജാലകം
-
Show window
♪ ഷോ വിൻഡോ- നാമം
-
ജാലകം
- ക്രിയ
-
ചരക്കുകൾ പ്രദർശിപ്പിക്കുക
-
Window pane
♪ വിൻഡോ പേൻ- നാമം
-
ജനൽപാളി
-
ജാലകക്കണ്ണാടി
-
Window sill
♪ വിൻഡോ സിൽ- നാമം
-
ജാലകപ്പടി
-
ജനലിനു ചുവടെയുള്ള പടി
-
Window-curtain
- നാമം
-
ജനൽത്തിരശ്ശീല
-
Window-frame
- നാമം
-
ജാലകച്ചട്ടക്കൂട്
-
Window-sash
- നാമം
-
ജാലകക്കണ്ണാടിക്കൂട്
-
X windows
♪ എക്സ് വിൻഡോസ്- നാമം
-
യുണിക്സിനെ ആധാരമാക്കിയുള്ള പ്രവർത്തന കേന്ദ്രങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഒരു നെറ്റവർക്ക് വിൻഡോ സ്ഥാപന അന്തരീക്ഷം