1. With all the stops out

    ♪ വിത് ഓൽ ത സ്റ്റാപ്സ് ഔറ്റ്
    1. -
    2. അതിയായി സ്വാധീനിച്ചുകൊണ്ട്
  2. Enough to stop a clock

    1. വിശേഷണം
    2. അതിമാത്രം വൈരൂപ്യമുള്ള
  3. Full stop

    ♪ ഫുൽ സ്റ്റാപ്
    1. നാമം
    2. പൂർണ്ണവിരാമം
    3. പൂർണ്ണവിരാമ ചിഹ്നം
  4. Hard stop

    ♪ ഹാർഡ് സ്റ്റാപ്
    1. ക്രിയ
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തനം നാം അറിഞ്ഞുകൊണ്ട് തന്നെ പെട്ടെന്ൻ നിറുത്തുക
  5. Heart-stopping

    1. വിശേഷണം
    2. ഹൃദയം സ്തംഭിപ്പിക്കുന്നതായ
  6. Non-stop

    ♪ നാൻസ്റ്റാപ്
    1. വിശേഷണം
    2. വിരാമമില്ലാത്ത
    3. നിറുത്താത്ത
    1. ക്രിയാവിശേഷണം
    2. അവിരാമമായി
  7. One-stop shop

    1. നാമം
    2. ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഇടം
  8. Program stop

    ♪ പ്രോഗ്രാമ് സ്റ്റാപ്
    1. നാമം
    2. പ്രോഗ്രാമിങ് അവസാനിപ്പിച്ചത് കാണാനായി അതിനുള്ളിൽത്തന്നെ സ്റ്റോപ്പ് എന്ൻ നാം കൊടുക്കുന്ന നിർദ്ദേശം
  9. Put a stop to

    1. ഉപവാക്യം
    2. അവസാനിപ്പിക്കുക
    3. തീർക്കുക
    4. മതിയാക്കുക
    5. മുഴുമിപ്പിക്കുക
  10. Stop a gap

    1. ക്രിയ
    2. വിടവു നികത്തുക
    3. കുറവുനികത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക