1. Wounded

    ♪ വൂൻഡഡ്
    1. -
    2. മുറിവേറ്റ
    1. വിശേഷണം
    2. മുറിവുപറ്റിയ
    3. പരിക്കേറ്റ
    4. വ്രണപ്പെട്ട
  2. Bullet wound

    ♪ ബുലറ്റ് വൗൻഡ്
    1. നാമം
    2. വെടിയുണ്ടയേറ്റ മുറിവ്
  3. Deep wound

    ♪ ഡീപ് വൗൻഡ്
    1. നാമം
    2. അഗാധമായ മുറിവ്
  4. Dressing wound

    ♪ ഡ്രെസിങ് വൗൻഡ്
    1. നാമം
    2. മുറിവ് കഴുകികെട്ടൽ
  5. Flesh wound

    ♪ ഫ്ലെഷ് വൗൻഡ്
    1. നാമം
    2. മാംസത്തിൽ മാത്രമുള്ള മുറിവ്
  6. Lick the wounds

    ♪ ലിക് ത വൂൻഡ്സ്
    1. ക്രിയ
    2. പരാജയത്തെക്കറുച്ച് ഓർത്തുവിഷമിക്കുക
  7. Mortal wounds

    ♪ മോർറ്റൽ വൂൻഡ്സ്
    1. നാമം
    2. മാരകമായ മുറിവ്
  8. Open old wounds

    ♪ ഔപൻ ഔൽഡ് വൂൻഡ്സ്
    1. ക്രിയ
    2. ദുഃഖകരമായ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുക
  9. Rub salt into wound

    1. ക്രിയ
    2. അപമാനിതനെ കൂടുതൽ വിഷമിപ്പിക്കുക
  10. To lick ones wounds

    ♪ റ്റൂ ലിക് വൻസ് വൂൻഡ്സ്
    1. ക്രിയ
    2. പരാജയത്തിൽ ദുഃഖിച്ച് അടങ്ങിയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക