-
Yellowness
- നാമം
-
മഞ്ഞനിറം
-
Queens yellow
♪ ക്വീൻസ് യെലോ- നാമം
-
ഒരു മഞ്ഞച്ചായം
-
The yellows
♪ ത യെലോസ്- നാമം
-
കുതിരയുടെയും മറ്റും മഞ്ഞക്കാമില
-
To turn yellow
♪ റ്റൂ റ്റർൻ യെലോ- ക്രിയ
-
മഞ്ഞനിറമാകുക
-
Yellow bee
♪ യെലോ ബി- നാമം
-
മഞ്ഞത്തേനീച്ച
-
Yellow book
♪ യെലോ ബുക്- നാമം
-
സിഡി റോമുകളിൽ വിവരങ്ങൾ കോഡുരൂപത്തിൽ എപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു എന്ൻ വിവരിക്കുന്ന ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ ഒരു മാനദൺഡം
-
Yellow card
♪ യെലോ കാർഡ്- നാമം
-
നിയമം ലംഘിക്കുന്ന കളിക്കാരൻ താക്കീതായി റഫറി നൽകുന്ന കാർഡ്
-
മഞ്ഞക്കാർഡ്
-
നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
-
Yellow colour
- നാമം
-
പീതവർണ്ണം
-
മഞ്ഞനിറം
-
Yellow fever
♪ യെലോ ഫീവർ- നാമം
-
പിത്തപ്പകർച്ചപ്പനി
-
പീതജ്വരം
-
ഒരു തരം വൈറൽരോഗം
- സംജ്ഞാനാമം
-
ചൈനീസ് വംശജരോടുള്ള ആസക്തി
-
Yellow flag
♪ യെലോ ഫ്ലാഗ്- നാമം
-
പകർച്ചരോഗ സൂചകമായ കപ്പൽക്കൊടി
-
പകർച്ചവ്യാധി സൂചനക്കൊടി