-
You never can tell
♪ യൂ നെവർ കാൻ റ്റെൽ- -
-
എങ്ങനെ സംഭവിക്കുമെന്നു ആർക്കും പറയാനാവില്ല
-
Fortune-telling
- നാമം
-
കൈനോക്കിപ്പറയൽ
-
I will tell you what
♪ ഐ വിൽ റ്റെൽ യൂ വറ്റ്- ഭാഷാശൈലി
-
ഇതാണെൻറെ നിർദ്ദേശം
-
Truth to tell
- ക്രിയാവിശേഷണം
-
യഥാർത്ഥത്തിൽ
- -
-
ഉള്ളതു പറഞ്ഞാൽ
-
As far as one can tell
♪ ആസ് ഫാർ ആസ് വൻ കാൻ റ്റെൽ- -
-
ലഭ്യമായ തെളിവുകൾ വച്ചു പറയുകയാണെങ്കിൽ
-
Tell a lie
- ക്രിയ
-
നുണപറയുക
-
Tell a tale
- ക്രിയ
-
സ്വയം വിശദീകരിക്കുന്നതാകുക
-
Tell it not in
♪ റ്റെൽ ഇറ്റ് നാറ്റ് ഇൻ- -
-
ഈ വിവരം പുറത്തുതവിട്ട് ശത്രുവിനെ ആഹ്ലാദിപ്പിക്കല്ലേ
-
Tell ones own tale
♪ റ്റെൽ വൻസ് ഔൻ റ്റേൽ- ക്രിയ
-
സ്വന്തം പക്ഷത്തുനിന്നു വർണ്ണിക്കുക
-
Tell tales
♪ റ്റെൽ റ്റേൽസ്- ക്രിയ
-
അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക