-
Countdown
♪ കൗൻറ്റ്ഡൗൻ- ക്രിയ
-
റോക്കറ്റ് വിക്ഷേപണം പോലെയുള്ള സംഭവങ്ങളുടെ കൃത്യസമയം പൂജ്യമായി കണക്കാക്കി പിന്നോക്കം എണ്ണുക
-
എന്തെങ്കിലും കാര്യം തുടങ്ങുവാനായി പൂജ്യത്തിലേക്ക് പിന്നോട്ട് എണ്ണുക
- നാമം
-
റോക്കറ്റ് വിക്ഷേപണത്തിനു മുമ്പായി കൃത്യസമയം പൂജ്യമായി കണക്കാക്കി താഴേയ്ക്കുള്ള എണ്ണൽ
-
കൗണ്ട് ഡൗൺ
-
റോക്കറ്റ് വിക്ഷേപണത്തിനു മുന്പായി കൃത്യസമയം പൂജ്യമായി കണക്കാക്കി താഴേയ്ക്കുള്ള എണ്ണൽ
-
Count for
♪ കൗൻറ്റ് ഫോർ- ക്രിയ
-
കണക്കാക്കപ്പെടുക
-
Count in
♪ കൗൻറ്റ് ഇൻ- ക്രിയ
-
ഉൾപ്പെടുത്തുക
-
Count noses
♪ കൗൻറ്റ് നോസിസ്- ക്രിയ
-
സന്നിഹിതരെ എണ്ണുക
-
Count on
♪ കൗൻറ്റ് ആൻ- ക്രിയ
-
വിശ്വസിക്കുക
-
ആശ്രയിക്കുക
-
നിർത്താതെ എണ്ണുക
-
Count out
♪ കൗൻറ്റ് ഔറ്റ്- ക്രിയ
-
ഓരോന്നായി എണ്ണി എടുക്കുക
-
Which can be counted on fingers
♪ വിച് കാൻ ബി കൗൻറ്റഡ് ആൻ ഫിങ്ഗർസ്- -
-
വിരലിലെണ്ണാവുന്നത്
-
To count
♪ റ്റൂ കൗൻറ്റ്- ക്രിയ
-
എണ്ണുക
-
എണ്ണിതിട്ടപ്പെടുത്തുക
-
Blood count
♪ ബ്ലഡ് കൗൻറ്റ്- നാമം
-
രക്തത്തിലെ ശ്വേത രക്താണുക്കളുടെ സംഖ്യ
-
Head count
♪ ഹെഡ് കൗൻറ്റ്- നാമം
-
ഹാജരായവരുടെ തലയെണ്ണൽ